പ്രണയി
2018 ജനുവരി 19, വെള്ളിയാഴ്‌ച
ഉരിയാടാന്‍ ആവാത്ത
നോവുകളാണല്ലോ മൗനങ്ങൾ
മനസ്സിന്‍റെ ഉള്ളറകളിൽ
തളംകെട്ടി വിങ്ങുന്ന
ആയിരം ചിന്തകള്‍....
ഇരുളിന്‍റെ രൂപമാണ് നിനക്ക്
ചിതറി വീഴുന്ന ചിന്തകള്‍ക്ക്
പകലിന്‍റെ കാഴ്ചയും
നിനവും നിരാശയും
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)