2018 ജനുവരി 19, വെള്ളിയാഴ്‌ച

ഉരിയാടാന്‍ ആവാത്ത 
നോവുകളാണല്ലോ  മൗനങ്ങൾ

മനസ്സിന്‍റെ  ഉള്ളറകളിൽ
തളംകെട്ടി വിങ്ങുന്ന
ആയിരം ചിന്തകള്‍....

 ഇരുളിന്‍റെ രൂപമാണ് നിനക്ക്
ചിതറി വീഴുന്ന ചിന്തകള്‍ക്ക്
പകലിന്‍റെ കാഴ്ചയും
നിനവും നിരാശയും

അഭിപ്രായങ്ങളൊന്നുമില്ല: