കാലം ഓർമ്മകളിൽനിന്നും പലതും മറച്ചു വെക്കാൻ ശ്രമിക്കുകയാണ്.
പുലരുന്ന പുതിയ പകലിനോടൊപ്പം ചിലതെല്ലാം നമുക്ക് നഷ്ടപ്പെടുന്നു.
ചില ബന്ധങ്ങൾ കണ്ണിയറ്റുപോകുകയും.ചിലർ നമ്മിൽനിന്നും മറഞ്ഞു പോകുകയുംചെയ്യുന്നു.

മനസ്സിന്റെ ആഴങ്ങളിൽ ഒന്നുചികഞ്ഞുനോക്കിയാൽ ഒരുപക്ഷെ മനോഹരങ്ങളായ ദിനങ്ങൾ കൊഴിഞ്ഞുപോയതിന്റെ അവശേഷിപ്പ് ബാക്കിയുണ്ടാകും.
അവയെ ചികഞ്ഞെടുക്കാനല്ല മനസ്സിന് തിടുക്കം മറവിയുടെ ശൂന്യതകൊണ്ട് മൂടാനാണ്.

2 അഭിപ്രായങ്ങൾ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ